Monday 26 January 2015

കാണുംബോൾ തമാശയായി  തോന്നാം പക്ഷേ ഈ അവസ്ഥ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ അല്ല എന്ന് തെളിയിച്ചു കൊണ്ടാണു ഇരിക്കുകയാണ് ഇന്നത്തെ നമ്മുടെ സമൂഹം. ഭക്ഷ്യ സാധനങ്ങൾ എളുപ്പം കേടു വരാതിരിക്കാൻ  ഉപയോഗിക്കുന്ന രാസപദാർത്ഥം മനുഷ്യ രാശിയുടെ തന്നെ അന്ധകനാകുമെന്ന സത്യം നാം അറിയേണ്ടതുണ്ട് .


Thursday 22 January 2015

മഴവെള്ളത്തിന്റെ ഓളങ്ങളില്‍ നീ ഒരു കടലാസ് തോണിയായി എന്നിലേക്ക്‌ ഒഴുകിയെത്തി ... മഞ്ഞു പെയ്യുന്ന പുലരികള്‍ നമ്മുക്കായി പിറക്കാനിരിക്കവേ , സഖീ , നീ എന്തിനാണ് ഒഴുകി ഒഴുകി അകലങ്ങളിലേക്ക് പോയത് ...??