Thursday, 22 January 2015

മഴവെള്ളത്തിന്റെ ഓളങ്ങളില്‍ നീ ഒരു കടലാസ് തോണിയായി എന്നിലേക്ക്‌ ഒഴുകിയെത്തി ... മഞ്ഞു പെയ്യുന്ന പുലരികള്‍ നമ്മുക്കായി പിറക്കാനിരിക്കവേ , സഖീ , നീ എന്തിനാണ് ഒഴുകി ഒഴുകി അകലങ്ങളിലേക്ക് പോയത് ...??

No comments:

Post a Comment