കാണുംബോൾ തമാശയായി തോന്നാം പക്ഷേ ഈ അവസ്ഥ യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ അല്ല എന്ന് തെളിയിച്ചു കൊണ്ടാണു ഇരിക്കുകയാണ് ഇന്നത്തെ നമ്മുടെ സമൂഹം. ഭക്ഷ്യ സാധനങ്ങൾ എളുപ്പം കേടു വരാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം മനുഷ്യ രാശിയുടെ തന്നെ അന്ധകനാകുമെന്ന സത്യം നാം അറിയേണ്ടതുണ്ട് .
No comments:
Post a Comment